NEWS
ജലവിതരണം പൂർണമായും തടസപ്പെടും
09/06/2026 09:19 PM IST
NILA

ചെങ്ങന്നൂർ: പി എച്ച് സെക്ഷൻ പരിധിയിലെ മലയിൽ ടാങ്കിന്റെ പുനരുദ്ധാരണ പ്രവർത്തികൾ നടക്കുന്നതിനാൽ 15
മുതൽ 30 വരെ മലയിൽ ടാങ്കിൽ നിന്നുമുള്ള ജലവിതരണം പൂർണമായും തടസപ്പെടുന്നതായിരിക്കും. പോലീസ് ക്വാർട്ടേഴ്‌സ്, ക്രിസ്ത്യൻ കോളേജ്, സെന്റ് ആൻസ്, ഹാച്ചറി, തോണിപ്പാറ, കാപ്പിമല, ആഞ്ഞിലിമൂട്, ചെട്ടിയാൻമോടി, അരമന, കല്ലുവരമ്പ്, പാണ്ഡവൻപാറ പ്രദേശവാസികൾ മുൻകരുതൽ സ്വീകരിക്കണമെന്ന്
ചെങ്ങന്നൂർ
പി.എച്ച് സെക്ഷൻ
അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










